Diapause

സമാധി.

ഷഡ്‌പദങ്ങളുടെയും മറ്റും ജീവിത ചക്രത്തിലെ നിഷ്‌ക്രിയ ഘട്ടം. വളര്‍ച്ചയും വികാസവും നിലയ്‌ക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള അനുകൂലനമാണിത്‌.

Category: None

Subject: None

364

Share This Article
Print Friendly and PDF