Schist

ഷിസ്റ്റ്‌.

ഒരിനം കായാന്തരിത ശില. പാളികളായി ഉരിച്ചെടുക്കാവുന്ന ഇത്‌ അവസാദ ശിലകളുടെയും ആഗ്നേയശിലകളുടെയും പ്രാദേശിക കായാന്തരണത്തിലൂടെ രൂപം കൊള്ളുന്നു.

Category: None

Subject: None

346

Share This Article
Print Friendly and PDF