Suggest Words
About
Words
Boson
ബോസോണ്‍
മൌലികകണങ്ങളുടെ ഒരു ഗ്രൂപ്പ്. സ്പിന്‍ പൂര്‍ണ സംഖ്യയായിരിക്കും. ഉദാ: ഫോട്ടോണുകള്‍ ( spin 1), പയോണുകള്‍ ( spin 0). സത്യേന്ദ്രനാഥ ബോസിന്റെ (1895-1974) സ്മരണാര്‍ഥം നല്കിയ പേര്.
Category:
None
Subject:
None
392
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Zooid - സുവോയ്ഡ്.
Conservation laws - സംരക്ഷണ നിയമങ്ങള്‍.
Badlands - ബേഡ്ലാന്റ്സ്
Systematics - വര്‍ഗീകരണം
Toroid - വൃത്തക്കുഴല്‍.
Homodont - സമാനദന്തി.
Sagittarius - ധനു.
Karyolymph - കോശകേന്ദ്രരസം.
Force - ബലം.
Reverse bias - പിന്നോക്ക ബയസ്.
Carnot engine - കാര്‍ണോ എന്ജിന്
Dimensions - വിമകള്‍