Electromotive force.
വിദ്യുത്‌ചാലക ബലം.
ഒരു പരിപഥത്തില്‍ പ്രയോഗിക്കപ്പെടുന്ന പൊട്ടന്‍ഷ്യല്‍ വ്യത്യാസങ്ങളുടെ ബീജീയ ഫലങ്ങള്‍. emf എന്നു ചുരുക്കം. ഒരു യൂണിറ്റ് വൈദ്യുതചാര്‍ജ് പരിണത ഇ എം എഫിന്റെ ദിശയില്‍ പരിപഥത്തിലൂടെ ഒരു തവണ സഞ്ചരിക്കുമ്പോള്‍ മുക്തമാകുന്ന ഊര്‍ജം ആയി അളക്കുന്നു.
Share This Article