Thermo metric analysis

താപമിതി വിശ്ലേഷണം.

ഒരു നിശ്ചിത നിരക്കില്‍ ചൂടാക്കുമ്പോഴോ, തണുപ്പിക്കുമ്പോഴോ ഒരു പദാര്‍ഥത്തിനുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ നിര്‍ണയിക്കാനുള്ള മാര്‍ഗം.

Category: None

Subject: None

274

Share This Article
Print Friendly and PDF