Cellulose acetate

സെല്ലുലോസ്‌ അസറ്റേറ്റ്‌

സെല്ലുലോസിനെ അസറ്റിക്‌ അണ്‍ ഹൈഡ്രഡ്‌, അസറ്റിക്‌ അമ്ലം, സാന്ദ്ര സള്‍ഫ്യൂറിക്‌ അമ്ലം എന്നിവയുടെ മിശ്രിതവുമായി പ്രതിപ്രവര്‍ത്തിപ്പിക്കുമ്പോള്‍ കിട്ടുന്ന വെളുത്ത ഖരപദാര്‍ഥം.

Category: None

Subject: None

286

Share This Article
Print Friendly and PDF