Histogram

ഹിസ്റ്റോഗ്രാം.

ആവൃത്തി പട്ടികയില്‍ തന്നിരിക്കുന്ന വിവരങ്ങളെ ഗ്രാഫ്‌ ഉപയോഗിച്ച്‌ ചിത്രീകരിക്കുന്ന ഒരു രീതി. x അക്ഷത്തില്‍ ക്ലാസും y അക്ഷത്തില്‍ അതിന്റെ ആവൃത്തിയുമാണ്‌ അടയാളപ്പെടുത്തുന്നത്‌.

Category: None

Subject: None

296

Share This Article
Print Friendly and PDF