Tetrode

ടെട്രാഡ്‌.

നാല്‌ ഇലക്‌ട്രാഡുകളുള്ള ഒരു തെര്‍മയോണിക്‌ ഉപകരണം. സ്‌ക്രീന്‍ ഗ്രിഡ്‌ ട്രയോഡിന്റെ പരിഷ്‌ക്കരിച്ച രൂപമാണിത്‌. വാല്‍വ്‌ ആംപ്ലിഫയറുകളില്‍ പ്രധാനമായും ഉപയോഗിക്കുന്നു.

Category: None

Subject: None

279

Share This Article
Print Friendly and PDF