Bug

ബഗ്‌

കമ്പ്യൂട്ടര്‍ പ്രാഗ്രാമില്‍ കടന്നുകൂടുന്ന തെറ്റുകള്‍ മൂലം പലപ്പോഴും സോഫ്‌റ്റ്‌ വെയര്‍ പ്രവര്‍ത്തനം നിന്നുപോകാറുണ്ട്‌. ഇത്തരം തെറ്റുകളെയാണ്‌ ബഗ്‌ എന്നു പറയുന്നത്‌. ഈ പിശകുകളെ നീക്കം ചെയ്യുന്ന പ്രക്രിയയാണ്‌ ഡീബഗ്ഗിങ്ങ്‌.

Category: None

Subject: None

248

Share This Article
Print Friendly and PDF