Odontoid process

ഒഡോണ്ടോയിഡ്‌ പ്രവര്‍ധം.

നാല്‍ക്കാലി കശേരുകികളുടെ രണ്ടാം കശേരുവായ ആക്‌സിസ്സില്‍നിന്ന്‌ ഒന്നാം കശേരുവായ അറ്റ്‌ലസിന്റെ വലയത്തിനുള്ളിലേക്ക്‌ കടന്നിരിക്കുന്ന പ്രവര്‍ധം. ഈ സംവിധാനം മൂലമാണ്‌ തല ഇരുവശങ്ങളിലേക്കും തിരിക്കുവാന്‍ കഴിയുന്നത്‌.

Category: None

Subject: None

271

Share This Article
Print Friendly and PDF