Autotomy

സ്വവിഛേദനം

ശരീരത്തിന്റെ ഒരു ഭാഗം സ്വയം മുറിച്ചുകളയല്‍. പരഭോജികളില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ഒരു അനുകൂലനമാണിത്‌. നഷ്‌ടപ്പെട്ട ശരീരഭാഗം വീണ്ടും വളരുന്നു. ഉദാ: പല്ലി വാല്‍ മുറിച്ചു കളയുന്നത്‌.

Category: None

Subject: None

249

Share This Article
Print Friendly and PDF