Suggest Words
About
Words
Cartilage
തരുണാസ്ഥി
ഒരുതരം സംയോജക കല. ഇതില് ഉരുണ്ട തരുണാസ്ഥികോശങ്ങളും അതിനു ചുറ്റുമായി കോണ്ഡ്രീന് എന്ന മ്യൂക്കോ പോളിസാക്കറൈഡ് കൊണ്ടുള്ള ആവരണവും ഉണ്ടായിരിക്കും.
Category:
None
Subject:
None
596
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Vernalisation - വസന്തീകരണം.
Variable - ചരം.
Entity - സത്ത
Open set - വിവൃതഗണം.
Superset - അധിഗണം.
Floral diagram - പുഷ്പ പ്രതീകചിത്രം.
Bass - മന്ത്രസ്വരം
Archesporium - രേണുജനി
Epigenesis - എപിജനസിസ്.
Gas equation - വാതക സമവാക്യം.
Rochelle salt - റോഷേല് ലവണം.
Stroma - സ്ട്രാമ.