Suggest Words
About
Words
Rhombic sulphur
റോംബിക് സള്ഫര്.
സള്ഫറിന്റെ ഒരു രൂപാന്തരം. കാര്ബണ്ഡൈ സള്ഫൈഡില് ലയിപ്പിച്ച സള്ഫര് ലായനി തുറന്നുവെച്ചാല് ലായകം ബാഷ്പീകരിച്ചുപോയ ശേഷം ലഭിക്കുന്ന ക്രിസ്റ്റലുകള്. ആല്ഫാസള്ഫര് എന്നും പറയും.
Category:
None
Subject:
None
362
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Reproduction - പ്രത്യുത്പാദനം.
Fluidization - ഫ്ളൂയിഡീകരണം.
Shock waves - ആഘാതതരംഗങ്ങള്.
Boranes - ബോറേനുകള്
Spermatid - സ്പെര്മാറ്റിഡ്.
Steam point - നീരാവി നില.
TCP-IP - ടി സി പി ഐ പി .
Shear modulus - ഷിയര്മോഡുലസ്
Tibia - ടിബിയ
Rhizopoda - റൈസോപോഡ.
Phobos - ഫോബോസ്.
Green house effect - ഹരിതഗൃഹ പ്രഭാവം.