Suggest Words
About
Words
Isotonic
ഐസോടോണിക്.
ഒരേ താപനിലയില്‍ തുല്യ ഓസ്മോട്ടിക മര്ദ്ദമുളളത്. ഇത്തരം രണ്ടു ലായനികള്‍ ഒരു അര്‍ധതാര്യ ചര്‍മ്മം കൊണ്ട് വേര്‍തിരിച്ചാല്‍ ഓസ്മോസിസ് നടക്കില്ല. ഐസോടോണിക്ക് അല്ലാത്തവയാണ് അനിസോടോണിക്.
Category:
None
Subject:
None
313
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Mesosphere - മിസോസ്ഫിയര്‍.
Secondary growth - ദ്വിതീയ വൃദ്ധി.
Constellations രാശികള്‍ - നക്ഷത്രവ്യൂഹം.
Identical twins - സമരൂപ ഇരട്ടകള്‍.
Nullisomy - നള്ളിസോമി.
Lactams - ലാക്ടങ്ങള്‍.
Idiogram - ക്രാമസോം ആരേഖം.
Independent variable - സ്വതന്ത്ര ചരം.
PASCAL - പാസ്ക്കല്‍.
Heat - താപം
Bulb - ശല്‍ക്കകന്ദം
Polygon - ബഹുഭുജം.