Endospermous seed

ബീജാന്നയുക്ത വിത്ത്‌.

ആവൃതബീജികളില്‍, ഭ്രൂണവളര്‍ച്ചയ്‌ക്കുശേഷവും ബീജാന്നം ബാക്കിയാവുന്ന വിത്തുകള്‍.

Category: None

Subject: None

313

Share This Article
Print Friendly and PDF