Cosine formula

കൊസൈന്‍ സൂത്രം.

ABC എന്ന ത്രികോണത്തില്‍ A, B, C എന്നീ കോണുകള്‍ക്കെതിരായുള്ള വശങ്ങളുടെ ദൈര്‍ഘ്യങ്ങള്‍ യഥാക്രമം a, b, c ആയാല്‍ താഴെ പറയുന്നവയാണ്‌ കൊസൈന്‍ സൂത്രങ്ങള്‍.

Category: None

Subject: None

245

Share This Article
Print Friendly and PDF