Commutable

ക്രമ വിനിമേയം.

A, Bഎന്ന രണ്ടു ഗണിത പരിമാണങ്ങള്‍ തമ്മിലുള്ള ഒരു സംക്രിയയില്‍, സംക്രിയയുടെ ക്രമം പ്രധാനമല്ലെങ്കില്‍ ആ പരിമാണങ്ങള്‍ ആ സംക്രിയയെ സംബന്ധിച്ചിടത്തോളം ക്രമവിനിമേയം ആണെന്നു പറയും. ഉദാ: A+B=B+A, A×B= B×A എന്നീ സംക്രിയകളില്‍ A യും B യും ക്രമവിനിമേയം ആണ്‌. പൊതുവേ മാട്രിക്‌സുകളുടെ കാര്യത്തില്‍ A×B ≠ B×A ആവാം.

Category: None

Subject: None

267

Share This Article
Print Friendly and PDF