Suggest Words
About
Words
Memory card
മെമ്മറി കാര്‍ഡ്.
ഫ്ളാഷ് മെമ്മറി കാര്‍ഡ് എന്നും പേരുണ്ട്. ഡിജിറ്റല്‍ ക്യാമറകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയില്‍ ഡാറ്റ സംഭരിച്ചു വയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരു സംവിധാനം.
Category:
None
Subject:
None
312
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Fibre optics - ഫൈബര്‍ ഒപ്ടിക്സ്.
Genetic drift - ജനിതക വിഗതി.
Trough (phy) - ഗര്‍ത്തം.
Recombination - പുനഃസംയോജനം.
Clay - കളിമണ്ണ്
Direct current - നേര്‍ധാര.
Wien’s constant - വീയന്‍ സ്ഥിരാങ്കം.
Horst - ഹോഴ്സ്റ്റ്.
Obliquity - അക്ഷച്ചെരിവ്.
Ellipticity - ദീര്ഘവൃത്തത.
Barogram - ബാരോഗ്രാം
Amyloplast - അമൈലോപ്ലാസ്റ്റ്