Zooblot

സൂബ്ലോട്ട്‌.

ഒരു ജീവിയുടെ ക്ലോണ്‍ ചെയ്‌ത DNA മറ്റൊരു ജീവിയുടെ DNAയുമായി സങ്കരണം നടത്തി നോക്കല്‍. പരിണാമപരമായുള്ള ജനിതക സാമ്യം അറിയാനാണിത്‌ ഉപയോഗിക്കുന്നത്‌.

Category: None

Subject: None

287

Share This Article
Print Friendly and PDF