Cornea

കോര്‍ണിയ.

കണ്ണിന്റെ കൃഷ്‌ണമണിയുടെ മുമ്പിലുള്ള സുതാര്യമായ പാളി. എപ്പിത്തീലിയവും സംയോജകകലയും ചേര്‍ന്നുണ്ടായത്‌. കണ്ണിലേക്കു വരുന്ന പ്രകാശം അപവര്‍ത്തനം ചെയ്‌ത്‌ ലെന്‍സിലെത്തിക്കുന്നു.

Category: None

Subject: None

273

Share This Article
Print Friendly and PDF