Corpus callosum

കോര്‍പ്പസ്‌ കലോസം.

ഉയര്‍ന്നതരം സസ്‌തനികളുടെ സെറിബ്രല്‍ അര്‍ധഗോളങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാഡികളുടെ സഞ്ചയം.

Category: None

Subject: None

358

Share This Article
Print Friendly and PDF