Pericarp

ഫലകഞ്ചുകം

ഫലഭിത്തി. അണ്‌ഡാശയ ഭിത്തി രൂപാന്തരപ്പെട്ടുണ്ടാവുന്നതാണ്‌ ഫലഭിത്തി. ഫലഭിത്തി പരന്നതോ, ശല്‍ക്കം പോലെയുള്ളതോ, കട്ടിയുള്ളതോ, മാംസളമായതോ ആയിരിക്കും.

Category: None

Subject: None

247

Share This Article
Print Friendly and PDF