Energy

ഊര്‍ജം.

ഒരു വ്യവസ്ഥയുടെ പ്രവൃത്തി ചെയ്യാനുള്ള ശേഷിയെ കാണിക്കുന്ന രാശി. ഊര്‍ജം നിര്‍മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല. ഒരു രൂപത്തില്‍ നിന്ന്‌ മറ്റൊരു രൂപത്തിലേക്ക്‌ മാറ്റാവുന്നതാണ്‌. ഇതാണ്‌ ഊര്‍ജസംരക്ഷണ നിയമം. ഐന്‍സ്റ്റൈന്റെ സിദ്ധാന്തമനുസരിച്ച്‌ ദ്രവ്യവും ഊര്‍ജവും ഒരേ സത്തയുടെ രണ്ട്‌ രൂപങ്ങളാണ്‌.

Category: None

Subject: None

350

Share This Article
Print Friendly and PDF