Suggest Words
About
Words
Chaos theory
അവ്യവസ്ഥാ സിദ്ധാന്തം
അനേകം ചര രാശികള്‍ ഉള്‍ക്കൊള്ളുന്നതും രേഖീയമല്ലാത്തതുമായ ഭൗതിക മാറ്റങ്ങളില്‍ സംഭവിക്കാവുന്ന പ്രവചനാതീതമായ ഫലങ്ങളെ വിവരിക്കുന്ന സിദ്ധാന്തം.
Category:
None
Subject:
None
504
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Plankton - പ്ലവകങ്ങള്‍.
Parapodium - പാര്‍ശ്വപാദം.
Stratus - സ്ട്രാറ്റസ്.
Manometer - മര്ദമാപി
Locus 2. (maths) - ബിന്ദുപഥം.
Leo - ചിങ്ങം.
Polyp - പോളിപ്.
Tidal volume - ടൈഡല്‍ വ്യാപ്തം .
Allergen - അലെര്ജന്
Iso seismal line - സമകമ്പന രേഖ.
Mantle 2. (zoo) - മാന്റില്‍.
QCD - ക്യുസിഡി.