Vermillion

വെര്‍മില്യണ്‍.

നീല കലര്‍ന്ന ചുവപ്പു നിറത്തിലുള്ള ഒരു വസ്‌തു. മെര്‍ക്കുറിയും ഗന്ധകവും പൊടിച്ച്‌ പൊട്ടാസ്യം ഹൈഡ്രാക്‌സൈഡുമായി പ്രവര്‍ത്തിപ്പിച്ചാണ്‌ ഇതുണ്ടാക്കുന്നത്‌.

Category: None

Subject: None

296

Share This Article
Print Friendly and PDF