Metameric segmentation

സമാവയവ വിഖണ്‌ഡനം.

ശരീരം തുല്യമായ ഖണ്‌ഡങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ള അവസ്ഥ. പ്രധാന അവയവങ്ങളെല്ലാം ഓരോ ഖണ്‌ഡത്തിലും ആവര്‍ത്തിച്ചു കാണുമെന്നതാണ്‌ ഇതിന്റെ പ്രത്യേകത. ഓരോ ഖണ്‌ഡത്തേയും മെറ്റാമിയറുകളെന്നു പറയും. ഉദാ: ഫൈലം അനലിഡയിലെ ജീവികള്‍ (മണ്ണിര).

Category: None

Subject: None

255

Share This Article
Print Friendly and PDF