Aplanospore

എപ്ലനോസ്‌പോര്‍

അലൈംഗിക പ്രത്യുത്‌പാദന വേളയില്‍ ചില ആല്‍ഗകളിലും ഫംഗസുകളിലും രൂപപ്പെടുന്ന ചലനശേഷിയില്ലാത്ത സ്‌പോറുകള്‍.

Category: None

Subject: None

285

Share This Article
Print Friendly and PDF