Macroevolution

സ്ഥൂലപരിണാമം.

സ്‌പീഷീസുകളുടെ തലത്തിനു മുകളിലുള്ള പരിണാമം. ജീനസ്സുകളുടെയും കുടുംബങ്ങളുടെയുമെല്ലാം പരിണാമവികാസം ഇതില്‍പ്പെടുന്നു. ഉദാ: ഉരഗങ്ങളില്‍ നിന്ന്‌ പക്ഷികളിലേക്കുള്ള പരിണാമം.

Category: None

Subject: None

248

Share This Article
Print Friendly and PDF