Geostationary satellite

ഭൂസ്ഥിര ഉപഗ്രഹം.

ഭൂമിയില്‍ നിന്ന്‌ നോക്കുമ്പോള്‍ ആപേക്ഷിക ചലനം അനുഭവപ്പെടാത്ത ഉപഗ്രഹം. വാര്‍ത്താവിനിമയത്തിനാണ്‌ പ്രധാനമായി ഉപയോഗിക്കുന്നത്‌. ഭൂമധ്യരേഖയ്‌ക്കു മുകളില്‍ ഏതാണ്ട്‌ 36,000 കിലോമീറ്റര്‍ ഉയരത്തില്‍ ആണ്‌ ഇവയുടെ സ്ഥാനം. geosynchronous ഉപഗ്രഹം എന്നും പേരുണ്ട്‌.

Category: None

Subject: None

193

Share This Article
Print Friendly and PDF