Cerenkov radiation

ചെറങ്കോവ്‌ വികിരണം

ഒരു മാധ്യമത്തിലൂടെ അതില്‍ സാധ്യമായ പ്രകാശവേഗത്തേക്കാള്‍ കൂടിയ വേഗത്തില്‍ ചാര്‍ജിത കണങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അവ ഉത്സര്‍ജിക്കുന്ന വിദ്യുത്‌കാന്തിക ഷോക്ക്‌ തരംഗങ്ങള്‍.

Category: None

Subject: None

280

Share This Article
Print Friendly and PDF