Essential oils

സുഗന്ധ തൈലങ്ങള്‍.

ചില ചെടികള്‍ക്കും പൂക്കള്‍ക്കും സുഗന്ധം നല്‍കുന്ന രാസവസ്‌തുക്കള്‍. ഇവ ടര്‍പീനുകള്‍ എന്ന ഇനത്തില്‍പ്പെട്ട കാര്‍ബണിക സംയുക്തങ്ങളാണ്‌. എളുപ്പം ബാഷ്‌പീകരിക്കപ്പെടുന്നു. ഉദാ: കറുവപ്പട്ടയ്‌ക്ക്‌ സുഗന്ധം നല്‍കുന്നത്‌ അതിലുള്ള സിന്നമോണ്‍ എണ്ണ ആണ്‌. ചന്ദനത്തിന്‌ സുഗന്ധം നല്‍കുന്നത്‌ സന്താലിന്‍ ആണ്‌.

Category: None

Subject: None

293

Share This Article
Print Friendly and PDF