Hydrosphere

ജലമണ്‌ഡലം.

ഭൂവല്‍ക്ക ത്തിലെ പ്രകൃതിദത്തമായ ജലമടങ്ങിയ മേഖല. ഇതില്‍ 98% സമുദ്രജലവും ബാക്കി നദീജലം, നീരാവി, ഭൂഗര്‍ഭജലം, ഹിമം എന്നിവയുമാണ്‌.

Category: None

Subject: None

590

Share This Article
Print Friendly and PDF