Bok globules

ബോക്‌ഗോളകങ്ങള്‍

വലുപ്പം കുറഞ്ഞ (10 3 -10 5 സൗരദൂരം), ഇരുണ്ട നെബുലകള്‍. ക്ഷീരപഥത്തിലെ ധൂളികള്‍ ഏറെയുള്ള മേഖലകളില്‍ കാണപ്പെടുന്നു. നക്ഷത്രജനനത്തിന്റെ തുടക്കമായി കരുതപ്പെടുന്നു. ജാന്‍ബോക്‌ എന്ന ശാസ്‌ത്രജ്ഞന്റെ പേരിലാണ്‌ അറിയപ്പെടുന്നത്‌.

Category: None

Subject: None

181

Share This Article
Print Friendly and PDF