Librations

ദൃശ്യദോലനങ്ങള്‍

ലിബ്രഷനുകള്‍, ഒരു വാനവസ്‌തുവിന്റെ മധ്യസ്ഥാനത്തിനിരുവശത്തേക്കും സംഭവിക്കുന്ന ദോലനം. ചന്ദ്രന്റെ ദൃശ്യദോലനഫലമായി അതിന്റെ 59 ശതമാനത്തോളം ഭാഗം ഭൂമിയില്‍ നിന്നു പല കാലത്തായി കാണാന്‍ കഴിയും.

Category: None

Subject: None

280

Share This Article
Print Friendly and PDF