Fundamental theorem of calculus.

കലനത്തിന്റെ അടിസ്ഥാന സിദ്ധാന്തം.

നിശ്ചിത സമാകല ( definite integral)ത്തിന്റെ വില കാണുന്നതിനുള്ള സിദ്ധാന്തം. f(x) എന്നത്‌ ( a, b) യില്‍ നിര്‍വചിക്കപ്പെട്ടിട്ടുള്ള ഒരു സന്തത ഏകദവും ( continuous function) g(x) എന്നത്‌ f(x)-ന്റെ ഒരു അനിശ്ചിത സമാകലവും ( indefinite integral) ആണെങ്കില്‍ a bf(x)dx=g(b)- g(a) ആയിരിക്കും.

Category: None

Subject: None

179

Share This Article
Print Friendly and PDF