Crystalline rocks

ക്രിസ്റ്റലീയ ശിലകള്‍

പരല്‍ ശിലകള്‍. ധാതുക്കളുടെ പരലുകള്‍ മുഖ്യഘടകമായ ശിലകള്‍. ശിലാദ്രവത്തിന്റെ ഖനീകരണത്തിലൂടെ ഉടലെടുക്കുന്നു.

Category: None

Subject: None

257

Share This Article
Print Friendly and PDF