Transference number

ട്രാന്‍സ്‌ഫറന്‍സ്‌ സംഖ്യ.

അഭിഗമന സംഖ്യ . ഒരു ഇലക്‌ട്രാലൈറ്റ്‌ ലായനിയിലൂടെ പ്രവഹിക്കുന്ന മൊത്തം വൈദ്യുതി പ്രവാഹത്തിന്റെ എത്രഭാഗം ഒരു അയോണ്‍ വഹിക്കുന്നുവോ അതാണ്‌ ആ അയോണിന്റെ അഭിഗമന സംഖ്യ.

Category: None

Subject: None

328

Share This Article
Print Friendly and PDF