Feather

തൂവല്‍.

പക്ഷികളുടെ ശരീരത്തെ ആവരണം ചെയ്യുന്ന എപ്പിഡെര്‍മല്‍ രൂപാന്തരങ്ങള്‍. നടുവില്‍ റാച്ചിസ്‌ എന്നുപേരുള്ള അക്ഷവും അതിന്റെ ഇരുവശത്തായി ക്രമീകരിച്ചിരിക്കുന്ന ബാര്‍ബുകളുമുണ്ടായിരിക്കും.

Category: None

Subject: None

273

Share This Article
Print Friendly and PDF