Grain

ഗ്രയിന്‍.

ശിലകളുടെ സംരചനയില്‍ ധാതു പരലുകളുടെ ചെറിയ ക്രിസ്റ്റലീയ കണങ്ങള്‍. ശിലകള്‍ പിളരാനിടയുള്ള ദിശ നിര്‍ണ്ണയിക്കുന്നത്‌ ഇതാണ്‌.

Category: None

Subject: None

189

Share This Article
Print Friendly and PDF