Fermentation

പുളിപ്പിക്കല്‍.

സൂക്ഷ്‌മജീവികളുടെ പ്രവര്‍ത്തനഫലമായി ജൈവപദാര്‍ഥങ്ങള്‍ / പ്രത്യേകിച്ചും കാര്‍ബോഹൈഡ്രറ്റുകള്‍ വിഘടിക്കുന്ന പ്രക്രിയ. യഥാര്‍ഥത്തില്‍ അവായുശ്വസനമാണ്‌. ഉദാ: അരിമാവു പുളിക്കല്‍, യീസ്റ്റിന്റെ പ്രവര്‍ത്തനഫലമായി ഈഥൈല്‍ ആല്‍ക്കഹോള്‍ ഉണ്ടാകല്‍.

Category: None

Subject: None

290

Share This Article
Print Friendly and PDF