Epicarp

ഉപരിഫലഭിത്തി.

സപുഷ്‌പി സസ്യങ്ങളുടെ ഫലത്തിന്റെ ഏറ്റവും പുറമേയുള്ള ഭാഗം. Exocarp എന്നും പറയും.

Category: None

Subject: None

312

Share This Article
Print Friendly and PDF