Micro processor

മൈക്രാപ്രാസസര്‍.

ഒരു കമ്പ്യൂട്ടറില്‍ CPUന്റെ ജോലി ചെയ്യാന്‍ ശേഷിയുള്ള ALUയും സര്‍ക്യൂട്ടുകളും ചേര്‍ന്ന ഇലക്‌ട്രാണിക്‌ സംവിധാനം. കമ്പ്യൂട്ടറുകള്‍ക്ക്‌ പുറമേ ടെലിവിഷന്‍ സെറ്റുകള്‍, സി.ഡി.പ്ലെയര്‍ തുടങ്ങി വിവിധ ഉപകരണങ്ങളില്‍ മൈക്രാപ്രാസ്സസറുകളുണ്ട്‌.

Category: None

Subject: None

245

Share This Article
Print Friendly and PDF