Routing

റൂട്ടിംഗ്‌.

ഒരു റൂട്ടര്‍ വിവിധ നെറ്റുവര്‍ക്കുകളെ തമ്മില്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രക്രിയ. ഇതിനായി പ്രത്യേകം രൂപപ്പെടുത്തിയ പ്രാഗ്രാമുകള്‍ റൂട്ടറില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും.

Category: None

Subject: None

240

Share This Article
Print Friendly and PDF