Cell plate

കോശഫലകം

കോശവിഭജനത്തിന്റെ അവസാനത്തില്‍ പുത്രികാ കോശങ്ങളെ വേര്‍തിരിച്ചുകൊണ്ട്‌ രൂപപ്പെടുന്ന അതാര്യ കൊളോയ്‌ഡിയ സ്‌തരം. ഇതില്‍ നിന്നാണ്‌ പുതിയ കോശഭിത്തിയുടെ മധ്യസ്‌തരം രൂപം കൊള്ളുന്നത്‌.

Category: None

Subject: None

180

Share This Article
Print Friendly and PDF