Synovial membrane

സൈനോവീയ സ്‌തരം.

സ്വതന്ത്രമായി ചലിപ്പിക്കാവുന്ന വിധത്തിലുള്ള അസ്ഥിസന്ധി (ഉദാ: കൈമുട്ട്‌) കളെ ആവരണം ചെയ്യുന്ന സ്‌തരം. വെളുത്ത കൊളാജന്‍ നാരുകളുള്‍പ്പെട്ട ബലവത്തായ സംയോജകകലകൊണ്ടു നിര്‍മിതമായ ഈ സ്‌തരം ഒരു സഞ്ചിയെന്നപോലെ സന്ധിയെ പൊതിഞ്ഞിരിക്കുന്നു.

Category: None

Subject: None

275

Share This Article
Print Friendly and PDF