Fraunhofer lines

ഫ്രണ്‍ൗഹോഫര്‍ രേഖകള്‍.

സൗരസ്‌പെക്‌ട്രത്തില്‍ കാണപ്പെടുന്ന ഇരുണ്ട രേഖകള്‍. സൂര്യന്റെ പ്രഭാമണ്ഡലത്തില്‍ നിന്നുള്ള ധവളപ്രകാശത്തിലെ ചില തരംഗങ്ങളെ വര്‍ണമണ്ഡലത്തിലെ മൂലകങ്ങള്‍ അവശോഷണം ചെയ്യുമ്പോഴുണ്ടാകുന്ന അവശോഷണ രേഖകള്‍. chromosphere നോക്കുക.

Category: None

Subject: None

280

Share This Article
Print Friendly and PDF