Fore brain

മുന്‍ മസ്‌തിഷ്‌കം.

കശേരുകികളുടെ മസ്‌തിഷ്‌കത്തിലെ മൂന്ന്‌ പ്രധാന ഭാഗങ്ങളില്‍ ഏറ്റവും മുന്‍ഭാഗത്തുള്ളത്‌. പ്രാകൃത കശേരുകികളിലും ഉയര്‍ന്ന തരം കശേരുകികളുടെ ഭ്രൂണ വികാസ ഘട്ടത്തിലും വ്യക്തമായി കാണാം. സെറിബ്രല്‍ അര്‍ധഗോളങ്ങള്‍, ഗന്ധം അറിയുന്നതിനുള്ള ഓള്‍ഫാക്‌റ്ററി ദളങ്ങള്‍ എന്നിവ ഇതില്‍ നിന്നുണ്ടാകുന്നു. hind brain, midbrain എന്നിവ നോക്കുക.

Category: None

Subject: None

493

Share This Article
Print Friendly and PDF