Dynamic equilibrium (chem)

ഗതികസംതുലനം.

ഒരു ഉഭയദിശാ പ്രവര്‍ത്തനത്തിലെ പശ്ചാത്‌ പ്രവര്‍ത്തനവും പുരോപ്രവര്‍ത്തനവും തുല്യവേഗതയില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ സംജാതമാകുന്ന, പ്രവര്‍ത്തനമൊന്നും നടക്കുന്നില്ല എന്ന്‌ തോന്നിക്കുന്ന സംതുലിതാവസ്ഥ.

Category: None

Subject: None

257

Share This Article
Print Friendly and PDF