PSLV

പി എസ്‌ എല്‍ വി.

Polar Satellite Launch Vehicle എന്നതിന്റെ ചുരുക്കം. ഖര ഇന്ധനം ഉപയോഗിക്കുന്ന നാല്‌ സ്‌ട്രാപ്‌-ഓണ്‍ ബൂസ്റ്ററുകളും രണ്ട്‌ ദ്രവ ഇന്ധന ഘട്ടങ്ങളുമുള്ള നാല്‌ ഘട്ട റോക്കറ്റ്‌. ഐ എസ്‌ ആര്‍ ഒ വികസിപ്പിച്ചെടുത്തു. 275 ടണ്‍ ഭാരം. 1000 കിലോഗ്രാം ഗ്രൂപ്പില്‍ പെട്ട ഉപഗ്രഹങ്ങളെ ധ്രുവീയ ഭ്രമണപഥത്തില്‍ എത്തിക്കുവാനാണ്‌ രൂപകല്‌പന ചെയ്‌തിട്ടുള്ളത്‌.

Category: None

Subject: None

302

Share This Article
Print Friendly and PDF