Aluminium

അലൂമിനിയം

ഭൂവല്‍ക്കത്തില്‍ ഏറ്റവും അധികമായി കാണുന്ന ലോഹം. ലഭ്യതയുടെ കാര്യത്തില്‍ മൂലകങ്ങളില്‍ മൂന്നാം സ്ഥാനം. 1827 ല്‍ കണ്ടെത്തി. ആവര്‍ത്തന പട്ടികയില്‍ മൂന്നാം ഗ്രൂപ്പിലെ അംഗം.

Category: None

Subject: None

410

Share This Article
Print Friendly and PDF